കൊച്ചി: നവംബർ 15 ന് കേന്ദ്ര ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നതിനു മുന്നോടിയായുള്ള സംസ്ഥാന സമരപ്രഖ്യാപന കണ്വൻഷൻ നടത്തി. എറണാകുളം അധ്യാപകഭവനിൽ നടന്ന കണ്വൻഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനം ചെയ്തു.
കുത്തകകൾക്ക് രാജ്യത്തെ അടിയറവച്ചതിൽ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണെന്ന് എളമരം കരിം കുറ്റപ്പെടുത്തി.
കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ളോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ എം. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ പി. വി. രാജേന്ദ്രൻ, പി.കെ. മുരളീധരൻ, പി. എൻ. സോമൻ, ആശാലതാദേവി, സി. കൃഷ്ണകുമാർ, പി. ശശികുമാർ, കോണ്‍ഫെഡറേഷൻ ജില്ലാ ചെയർമാൻ ജോസി കെ. ചിറപ്പുറം, സെക്രട്ടറി ഒ.സി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.