വയനാട്
വയനാട് ജില്ലയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.
മലപ്പുറം
മലപ്പുറം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. പരീക്ഷകൾക്ക് മാറ്റമില്ല.
പാലക്കാട്
ഇന്നും പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടി മുതൽ ഹയർസെക്കൻഡറിതലം വരെ അവധിയായിരിക്കും.
എറണാകുളം
എറണാകുളം ജില്ലയിലെ അങ്കണവാടി മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഇടുക്കി
ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകളും അങ്കണവാടികളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷ മാറ്റമില്ലാതെ നടക്കും. മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.
കോട്ടയത്തു ഭാഗികം
കോട്ടയം ജില്ലയിൽ അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, എന്നീ പഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ചേർത്തല താലൂക്ക്
ആലപ്പുഴയിൽ ചേർത്തല താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.