+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ തു​ട​രു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ വ്യാ​​​പ​​​ക​​​നാ​​​ശ​​​ന​​​ഷ്ടം. മ​​​ല​​​പ്പു​​​റ​​​ത്ത് തോ​​​ട്ടി​​​ൽ വീ​​​
മ​ഴ തു​ട​രു​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ വ്യാ​​​പ​​​ക​​​നാ​​​ശ​​​ന​​​ഷ്ടം. മ​​​ല​​​പ്പു​​​റ​​​ത്ത് തോ​​​ട്ടി​​​ൽ വീ​​​ണ് പി​​​ഞ്ച് കു​​​ഞ്ഞ് മ​​​രി​​​ച്ചു. മ​​​ല​​​പ്പു​​​റം പെ​​​രു​​​ന്ത​​​ൽ​​​മ​​​ണ്ണ താ​​​ലൂ​​​ക്കി​​​ൽ താ​​​ഴെ വി​​​ല്ലേ​​​ജി​​​ൽ ഷം​​​സു​​​വി​​​ന്‍റെ മ​​​ക​​​ൻ ര​​​ണ്ടു വ​​​യ​​​സു​​​ള്ള മു​​​ഹ​​​മ്മ​​​ദ് ആ​​​ണ് തോ​​​ട്ടി​​​ൽ വീ​​​ണു മ​​​രി​​​ച്ച​​​ത്.