കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സണ്ണി പാന്പാടിയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ തന്നെ ജെസിമോൾ മനോജും തെരഞ്ഞെടുക്കപ്പെട്ടു.
കേരള കോണ്‍ഗ്രസ് യുഡിഎഫിൽ തിരികെ എത്തിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായാണു ഇന്നലെ തെരഞ്ഞെടുപ്പ് നടത്തിയത്. സിപിഎം പിന്തുണയിൽ കേരള കോണ്‍ഗ്രസ് -എമ്മിലെ സഖറിയാസ് കുതിരവേലിയായിരുന്നു പ്രസിഡന്റ്. മാണി വിഭാഗം യുഡിഎഫിലെത്തിയതോടെ സഖറിയാസ് കുതിരവേലി രാജിവച്ചു. വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ മേരി സെബാസ്റ്റ്യനും യുഡിഎഫ് ധാരണയിൽ രാജിവച്ചിരുന്നു.