+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി റിലീസിനൊരുങ്ങുന്നു

ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യു​ടെ ജീ​വി​തം പറയുന്ന ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി എ​ന്ന ചി​ത്രം തീയറ്ററുകളിലേക്ക്. ര​ഞ്ജി​പ​ണി​ക്ക​രും മ​ക​ൻ നി​ഖി​ൽ ര​ഞ്ജി​പ​ണി​ക്ക​രുമാണ് ഹൈ​ദ​രാ​ലി​യു​
ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി റിലീസിനൊരുങ്ങുന്നു

ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യു​ടെ ജീ​വി​തം പറയുന്ന ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി എ​ന്ന ചി​ത്രം തീയറ്ററുകളിലേക്ക്. ര​ഞ്ജി​പ​ണി​ക്ക​രും മ​ക​ൻ നി​ഖി​ൽ ര​ഞ്ജി​പ​ണി​ക്ക​രുമാണ് ഹൈ​ദ​രാ​ലി​യു​ടെ ര​ണ്ട് കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്നത്.

കാ​മ​റ​മാ​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ അ​വ​സാ​ന​മാ​യി കാ​മ​റ ച​ലി​പ്പി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. വേ​ധാ​സ് ക്രിയേ​ഷ​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം കി​ര​ണ്‍ ജീ.​നാ​ഥ് സം​വി​ധാനം ചെ​യ്യു​ന്നു. ഡോ. അജു കെ. നാരായണൻ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.

ടി.​ജി.​ര​വി, അ​ശോ​ക​ൻ, ചേ​ർ​ത്ത​ല ജ​യ​ൻ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ര​ഞ്ജ​ൻ, പാ​രീ​സ് ല​ക്ഷ്മി, മീ​രാ​നാ​യ​ർ, ര​ജ​നി മു​ര​ളി, മാ​സ്റ്റ​ർ റ​ഹാ​ൻ, എ​ച്ച്. ഹൈ​ദ​രാ​ലി എ​ന്നി​വ​രാണ് സിനിമയിലെ മറ്റു താരങ്ങൾ.