+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ച്ചി​യ​മ്മ​യി​ലെ പാ​ർ​വ​തി​യു​ടെ ലു​ക്ക് പു​റ​ത്ത്

വേ​ണു ഒ​രു​ക്കു​ന്ന രാ​ച്ചി​യ​മ്മ എ​ന്ന സി​നി​മ​യി​ലെ ന​ടി പാ​ർ​വ​തി​യു​ടെ ലു​ക്ക് പു​റ​ത്ത്. മു​ന്ന​റി​യി​പ്പ്, കാ​ർ​ബ​ണ്‍ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് രാ
രാ​ച്ചി​യ​മ്മ​യി​ലെ പാ​ർ​വ​തി​യു​ടെ ലു​ക്ക് പു​റ​ത്ത്

വേ​ണു ഒ​രു​ക്കു​ന്ന രാ​ച്ചി​യ​മ്മ എ​ന്ന സി​നി​മ​യി​ലെ ന​ടി പാ​ർ​വ​തി​യു​ടെ ലു​ക്ക് പു​റ​ത്ത്. മു​ന്ന​റി​യി​പ്പ്, കാ​ർ​ബ​ണ്‍ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് രാ​ച്ചി​യ​മ്മ.

സാ​ഹി​ത്യ​കാ​ര​ൻ ഉ​റൂ​ബി​ന്‍റെ രാ​ച്ചി​യ​മ്മ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യി​ൽ ആ​സി​ഫ് അ​ലി​യാ​ണ് നാ​യ​ക​ൻ. വേ​ണു ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ആ​ന്തോ​ള​ജി വി​ഭാ​ഗ​ത്തി​ലു​ള്ള സി​നി​മ​യാ​ണി​ത്. ആ​ഷി​ഖ് അ​ബു, രാ​ജീ​വ് ര​വി, ജ​യ്. കെ ​എ​ന്നി​വ​രാ​ണ് മ​റ്റ് സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പി.​കെ. പ്രൈ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.