+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ഇ​ന്ന്; ഷെ​യ്നി​ന്‍റെ വി​ല​ക്ക് ച​ർ​ച്ച ചെ​യ്യും

ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​മാ​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി യ
അ​മ്മ​യു​ടെ നി​ർ​വാ​ഹ​ക  സ​മി​തി യോ​ഗം ഇ​ന്ന്; ഷെ​യ്നി​ന്‍റെ വി​ല​ക്ക് ച​ർ​ച്ച ചെ​യ്യും

ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​ന് നി​ർ​മാ​താ​ക്ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ഇ​ന്നു കൊ​ച്ചി​യി​ൽ ചേ​രും.

അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം രാ​ത്രി ഏ​ഴി​നാ​ണ് ചേ​രു​ക. ച​ർ​ച്ച​ക​ൾ​ക്കാ​യി ഷെ​യ്നി​നെ​യും യോ​ഗ​ത്തി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ള്ള​താ​യാ​ണു വി​വ​രം. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗും വെ​യി​ൽ, ഖു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​വും മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഉ​ല്ലാ​സ​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്ന നി​ല​പാ​ട് നി​ർ​മാ​താ​ക്ക​ൾ സ്വീ​ക​രി​ച്ച​പ്പോ​ൾ പ്ര​തി​ഫ​ല​ത്ത​ർ​ക്ക​ത്തി​ൽ അ​മ്മ​യും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും തീ​രു​മാ​നം എ​ടു​ത്ത​തി​നു​ശേ​ഷം മാ​ത്ര​മേ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണു ഷെ​യ്ൻ.

മു​ട​ങ്ങി​യ സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഷെ​യ്ൻ നി​ഗ​വു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കാ​നാ​ണ് അ​മ്മ സം​ഘ​ട​ന​യു​ടെ ശ്ര​മം. അ​തേ​സ​മ​യം, ഷെ​യ്ൻ നി​ഗ​മി​നെ​തി​രെ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ഷെ​യ്നു​മാ​യി ക​രാ​റു​ണ്ടാ​യി​രു​ന്ന നാ​ല് സി​നി​മ​ക​ൾ കൂ​ടി നി​ർ​മാ​താ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചേ​ക്കു​മെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.