അമ്മയുടേതു സ്ത്രീവിരുദ്ധ നിലപാടാണെന്നും അതിക്രമം നേരിട്ട നടിയെ വീണ്ടും അപമാനിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്നും ഫേസ് കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ വിചാരണനടപടികൾ പൂർത്തിയാകും മുൻപേ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ അപലപിച്ചു വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. ബുക്ക് പേജിലൂടെ ഡബ്ല്യുസിസി കുറ്റപ്പെടുത്തി.
ആരോപണവിധേയനായ ദിലീപിനെ എന്തിനായിരുന്നു പുറത്താക്കിയത്? നേരത്തേ ഉണ്ടായിരുന്നതിൽനിന്നു വ്യത്യസ്തമായി ഏതു സാഹചര്യത്തിലാണു തിരിച്ചെടുക്കാനുള്ള തീരുമാനം? തുടങ്ങിയ ഏഴു ചോദ്യങ്ങളും ഫേസ് ബുക്ക് പോസ്റ്റിലുണ്ട്.