സംസ്ഥാനത്തെ മെഡിക്കൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ തുടങ്ങി. ഓപ്ഷൻ 29 വരെ സമർപ്പിക്കാം. റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട വിദ്യാർഥികൾ www. cee. kerala.gov.in എന്ന വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നന്പരും പാസ്വേർഡും നല്കി കാൻഡിഡേറ്റ് പോർട്ടലിൽ കടന്ന് ഓപ്ഷൻ രജിസ്ട്രേഷൻ പേജിലെത്താം. വിശദവിവരങ്ങൾക്ക് http://www.deepika.com/ entrance സന്ദർശിക്കുക.