തിരുവനന്തപുരം: യു.ഡി.എഫ്. ഏകോപന സമിതിയോഗം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ ചേരുമെന്ന് യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ അറിയിച്ചു.