തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നെന്ന നിഷ ജോസ് കെ. മാണിയുടെ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.
തുടർനടപടി സ്വീകരിക്കാൻ കോട്ടയം എസ്പിയോടു കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.