കൊച്ചി: പോലീസിലെ ദാസ്യവൃത്തി അവസാനിപ്പിച്ച് സേനയുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
തെലുങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ട പ്രഫഷണൽസ് കോണ്‍ഗ്രസിന്റെ എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ശ്രീനിവാസൻ കൃഷ്ണനെ യോഗം അഭിനനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീർ മോഹൻ, ചാപ്റ്റർ ഭാരവാഹികളായ ഹെൻട്രി ഓസ്റ്റിൻ, അനന്തമണി, ചാക്കോ സൈമണ്‍ എന്നിവർ പ്രസംഗിച്ചു.