+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സി​എ​ഐ ദ​ക്ഷി​ണേ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഉ​പ​മേ​ഖ​ലാ സ​മ്മേ​ള​നം നടത്തി

കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ), ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​
ഐ​സി​എ​ഐ ദ​ക്ഷി​ണേ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ  ഉ​പ​മേ​ഖ​ലാ സ​മ്മേ​ള​നം നടത്തി
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ), ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഏ​​​ക​​​ദി​​​ന ഉ​​​പ​​​മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജി ​​​രാ​​​മ​​​സ്വാ​​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ടു​​​സു​​​മി​​​ല്ലി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര റാ​​​വു അ​​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

മേ​​​ഴ്സ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി ജോ​​​യ്, കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള​​​ളി​​​വ​​​യ​​​ലി​​​ൽ , ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ചി​​​ന്ന മ​​​സ്ത്താ​​​ൻ ത​​​ല​​​ക​​​യ​​​ല, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​മോ​​​ൻ കെ. ​​​ജോ​​​ർ​​​ജ്, ശാ​​​ഖാ സെ​​​ക്ര​​​ട്ട​​​റി പി.​​​ആ​​​ർ ശ്രീ​​​നി​​​വാ​​​സ​​​ൻ എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​യ ചി​​​ന്ന​​​സാ​​​മി ഗ​​​ണേ​​​ശ​​​ൻ, രോ​​​ഹി​​​ണി അ​​​ഗ​​​ർവാ​​​ൾ, പി.​​​എം വീ​​​ര​​​മ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 300ഓ​​​ളം ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.