+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ജോ ജോ​സ​ഫി​നെ എ​ൻ​സി​പി പു​റ​ത്താ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കു​​​ട്ട​​​നാ​​​ട് ബാ​​​ങ്ക് വാ​​​യ്പാ ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി റോ​​​ജോ ജോ​​​സ​​​ഫി​​​നെ എ​​​ൻ​​​സി​​​പി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്
റോ​ജോ ജോ​സ​ഫി​നെ എ​ൻ​സി​പി പു​റ​ത്താ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കു​​​ട്ട​​​നാ​​​ട് ബാ​​​ങ്ക് വാ​​​യ്പാ ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി റോ​​​ജോ ജോ​​​സ​​​ഫി​​​നെ എ​​​ൻ​​​സി​​​പി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അം​​​ഗ​​​ത്വ​​​ത്തി​​​ൽനി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ചാ​​​ണ്ടി എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു. തെ​​​റ്റു​​​കാ​​​ർ ആ​​​രാ​​​യാ​​​ലും മു​​​ഖം നോ​​​ക്കാ​​​തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും വാ​​​ർ​​​ത്താ ക്കുറി​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.