+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുൽഖറിനൊപ്പം വീണ്ടും സൗബിൻ

വീ​ണ്ടും ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും സൗ​ബി​ന്‍ ഷാ​ഹി​റും ഒ​ന്നി​ക്കു​ന്നു. ഇ​ത്ത​വ​ണ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് സൗ​ബി​ൻ എ​ത്തു​ന്ന​ത്. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്ക
ദുൽഖറിനൊപ്പം വീണ്ടും സൗബിൻ

വീ​ണ്ടും ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും സൗ​ബി​ന്‍ ഷാ​ഹി​റും ഒ​ന്നി​ക്കു​ന്നു. ഇ​ത്ത​വ​ണ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് സൗ​ബി​ൻ എ​ത്തു​ന്ന​ത്. വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ദു​ൽ​ഖ​റി​നൊ​പ്പം സു​രേ​ഷ് ഗോ​പി​യും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്.

അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശോ​ഭ​ന, ഉ​ര്‍​വ​ശി, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. വേ ​ഫാ​റ​ര്‍ ഫി​ലിം​സിന്‍റെ ബാ​ന​റി​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൻെ നി​ര്‍​മാ​ണം. സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​നൂ​പ് സ​ത്യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം കൂ​ടി​യാ​ണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്രം. ചെ​ന്നൈ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.