കോട്ടയം: കത്തോലിക്കാ കോൺഗ്രസ് കേന്ദ്രവർക്കിംഗ് കമ്മിറ്റി ഇന്ന് രാവിലെ ഒന്പതുമുതൽ സഭാ ആസ്ഥാനമായ കാക്കനാട്ട് മൗണ്ട് സെന്റ് തോമസിൽ ചേരും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിക്കൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ പങ്കെടുക്കും.
പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, ജോസ് മേനാച്ചേരി, സാജു അലക്സ്, സെലിൻ സിജോ എന്നിവർ പ്രസംഗിക്കും.
തുടർന്ന് 1.30-ന് ആരംഭിക്കുന്ന കാർഷിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറിൽ കാർഷിക സർവകലാശാല മുൻ പ്രഫ. ഡോ. പി.എ. ജോസഫ് വിഷയാവതരണം നടത്തും.
ഡോ. പി.സി. സിറിയക്, ഡോ. ജോഷി സി. ചെറിയാൻ, ഡോ. ചാക്കോകളംപറന്പിൽ, സി.ജെ. അഗസ്റ്റിൻ, എം.ടി. തോമസ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, മോഹൻ ഐസക് എന്നിവർ നേതൃത്വം നൽകും.