+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

50 ല​ക്ഷ​ത്തി​ന്‍റെ മൂ​ല​ധ​നം സ​മാ​ഹ​രി​ച്ച് യു​വസം​രം​ഭ​ക​ർ

കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​ക്യു​​​ബേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്
50 ല​ക്ഷ​ത്തി​ന്‍റെ മൂ​ല​ധ​നം സ​മാ​ഹ​രി​ച്ച് യു​വസം​രം​ഭ​ക​ർ
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​ക്യു​​​ബേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ക്സ് വേ​​​ഡ്സ് സ്റ്റാ​​​ർ​​​ട്ട് അ​​​പ് ക​​​ന്പ​​​നി 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മൂ​​​ല​​​ധ​​​നം സ​​​മാ​​​ഹ​​​രി​​​ച്ചു. ഹൈ​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ക്ഷാ​​​നാ ഇ​​​ൻ​​​വെ​​​സ്റ്റ്​​​മെ​​​ന്‍റ് വെ​​​ൻ​​​ച്വേ​​ഴ്സി​​​ൽ​​​നി​​​ന്നാ​​​ണ് എ​​​ക്സ് വേ​​​​ഡ്സി​​ന്‍റെ ഈ ​​​നേ​​​ട്ടം. ക​​​ന്പ​​​നി​​​യു​​​ടെ ഈ ​​​നേ​​​ട്ടം പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട് അ​​​പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

ഐ​​​ഒ​​​ടി(​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ഫ് തി​​​ങ്ക്സ്) എ​​​നേ​​​ബി​​​ൾ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ ടാ​​​ബ്ലെ​​​റ്റു​​​ക​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് എ​​​ക്സ് വേ​​​ഡ്സി​​​ന് ഇ​​​ക്ഷാ​​​നാ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് വെ​​​ൻ​​​ച്വേ​​ഴ്സി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ 100 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​ൽ ഈ ​​​സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ണ്. അ​​​ടു​​​ത്ത മാ​​ർ​​ച്ചോ​​ടു​​കൂ​​ടി 1000 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് എ​​​ക്സ് വേ​​​​ഡ്സി​​​ന്‍റെ ല​​​ക്ഷ്യം.

കൊ​​​ച്ചി​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഹൈ​​​ദ​​​രാ​​ബാ​​​ദി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​മൂ​​​ല​​​ധ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് എ​​​ക്സ് വേ​​​ഡ്സ് സി​​​ഇ​​​ഒ ജോ​​​സ​​​ഫ് ജ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു. യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ ഏ​​​റ്റ​​​വും പു​​​തി​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​നും സി​​​നി​​​മ, മ​​​റ്റു വീ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​ക​​​ൾ, വീ​​​ഡി​​​യോ ഗെ​​​യി​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ടാ​​​ബ്ലെ​​​റ്റു​​​ക​​​ളാ​​​ണ് ഐ​​​ഒ​​​ടി. മൂ​​​ല​​​ധ​​​ന സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നു പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന യു​​​വ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് എ​​​ക്സ് വേ​​​ഡ്സി​​​ന്‍റെ നേ​​​ട്ടം പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്ന് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു വ​​​ട്ട​​​ത്ത​​​റ പ​​​റ​​​ഞ്ഞു.