തിരുവനന്തപുരം: 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ വിവിധതരം പനി ബാധിച്ച് 404 പേർ മരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇക്കൊല്ലം മേയ് 31 വരെ 54 പേർ മരിച്ചു.