+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോണ്ടിസോറി ടീച്ചർ പരിശീലനം എസ്എച്ച് സ്കൂളിൽ

ച​ങ്ങ​നാ​ശേ​രി: എ​സ്എ​ച്ച് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ണ്ടി​സോ​റി ടീ​ച്ച​ർ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്സാ​ണ്. ബി​രു​ദ​ബി​രു​ദാ​ന​ന്
മോണ്ടിസോറി ടീച്ചർ പരിശീലനം എസ്എച്ച് സ്കൂളിൽ
ച​ങ്ങ​നാ​ശേ​രി: എ​സ്എ​ച്ച് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ണ്ടി​സോ​റി ടീ​ച്ച​ർ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്സാ​ണ്. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും.

അ​പേ​ക്ഷ​ക​ൾ shchanganasse ry@gmail.com എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ പ്രി​ൻ​സി​പ്പ​ൽ, എ​സ്എ​ച്ച് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​സ്എ​ച്ച് ജം​ഗ്ഷ​ൻ, ച​ങ്ങ​നാ​ശേ​രി-686 102 എ​ന്ന വി​ലാ​സ​ത്തി​ലോ ജൂ​ലൈ 15-നു ​മു​ൻ​പ് ല​ഭി​ക്ക​ണം