തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 15 ശതമാനം എൻആർഐ ക്വോട്ട സീറ്റുകളിലേക്ക് സർട്ടിഫിക്കറ്റുകൾ/രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപ്ലോഡ് ചെയ്യുന്നതിനുള്ള തീയതി ഇന്ന് രാത്രി എട്ടു വരെ ദീർഘിപ്പിച്ചു.
സംസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആവശ്യമായ സർട്ടിഫിക്കറ്റ് 25 ന് വൈകുന്നേരം അഞ്ചിന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണരുടെ കാര്യാലയം, അഞ്ചാം നില ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.