തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമികൾ തിരിച്ചു പിടിക്കാനുള്ള ലാൻഡ് ട്രിബ്യൂണൽ കൊണ്ടുവരാനുള്ള നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ലാൻഡ് ട്രിബ്യൂണലിന്റെ കരട് ബിൽ നിയമവകുപ്പ് തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്കായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം മലബാർ ദേവസ്വം ഭേദഗതി ബില്ലും അടുത്ത സമ്മേളന കാലയളവിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ തിരുവിതാംകൂർകൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയ്ക്കു മറുപടി പറുകയായിരുന്നു അദ്ദേഹം.