ചാരുംമൂട്: ആംബുലന്‍സ് നിയന്ത്രണം വിട്ടിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. മാവേലിക്കര പല്ലാരിമംഗലത്തുള്ള സ്നേഹതീരം ആംബുലന്‍സ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ രാജുവില്ലയില്‍ പാസ്റ്റര്‍ കോശിയുടെ മകന് ബ്ലസന്‍ കോശി (21)ആണ് മരിച്ചത്.
കഴിഞ്ഞ ജൂണ്‍ ആറിന് രാത്രി ബ്ലസന്‍ ഓടിച്ച ആംബുലന്‍സ് കെ.പി. റോഡില്‍ കറ്റാനം വെട്ടിക്കോടിന് സമീപം നിയന്ത്രണംവിട്ട് ഒരു വീട്ടിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തിരുവല്ല പായിപ്പാട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ബ്ലെസന്‍ ഇന്നലെ ഉച്ചയോടെ മരിച്ചു. അമ്മ: മോളി. ഭാര്യ: ജെസി. സംസ്കാരം പിന്നീട്.