തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി സ്പോര്‍ട്സ് ക്വോട്ട പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന് നടത്തി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും സ്കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ഇന്നു മുതല്‍ 25 വരെ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് സ്കോര്‍ കാര്‍ഡ് നേടാം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സി അഡ്മിഷന് www.hscap.kerala.gov.in ല്‍ 22നു രാവിലെ 10ന് പ്രസിദ്ധീകരിക്കും.മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി റിന്യൂവല്‍ ഫോം നേരത്തെ സമര്‍പ്പിച്ച സ്കൂളില്‍ നല്‍കണം.