തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ ഇന്നു പ്രസിദ്ധീകരിക്കും.
വൈകുന്നേരം നാലിനു തിരുവനന്തപുരത്ത് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലുള്ള പിആർഡി ചേംബറിൽ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവർ ചേർന്നു പ്രസിദ്ധപ്പെടുത്തും. റാങ്ക് വിവരങ്ങൾ www.cee. kerala. gov.in വെബ്സൈറ്റിൽ ലഭ്യമാണ്.