+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുക അനുവദിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നും 2016 മു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ 12 കോ​​​ടി​
തുക അനുവദിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നും 2016 മു​​​ത​​​ലു​​​ള്ള കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ 12 കോ​​​ടി​​​യും, 2016 മു​​​ത​​​ലു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈയിന​​​ത്തി​​​ൽ ന​​​ൽ​​​കു​​​വാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കാ​​​ൻ 44.82 കോ​​​ടി രൂ​​​പ​​​യും, 2018 ലെ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ഇ​​​ന​​​ത്തി​​​ൽ 64.19 കോ​​​ടി രൂ​​​പ​​​യും ചേ​​​ർ​​​ത്ത് 121.01 കോ​​​ടി രൂ​​​പ​​​ അ​​​നു​​​വ​​​ദി​​​ച്ച​​​തായി റവന്യു മന്ത്രി അറിയിച്ചു.