+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​​​മ​​​ര​​​ശേ​​​രി ചുരം: ഗതാഗതം ഉടൻ പു​​​നഃ​​​സ്ഥാ​​​പി​​​ക്കുമെന്നു മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ ത്തു​​​ട​​​ർ​​​ന്നു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ താ​​​മ​​​ര​​​ശേ​​​രി ചു​​​രം വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം ഏ​​​താ
താ​​​മ​​​ര​​​ശേ​​​രി ചുരം: ഗതാഗതം ഉടൻ പു​​​നഃ​​​സ്ഥാ​​​പി​​​ക്കുമെന്നു മുഖ്യമന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ ത്തു​​​ട​​​ർ​​​ന്നു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ താ​​​മ​​​ര​​​ശേ​​​രി ചു​​​രം വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ചു​​​രം റോ​​​ഡി​​​ൽ 50 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി ത​​​ക​​​ർ​​​ന്നു. ചു​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. താ​​​മ​​​ര​​​ശേ​​​രി ചു​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​തു കെ​​​ട്ടി​​​യു​​​യ​​​ർ​​​ത്താ​​​ൻ മൂ​​​ന്നു​​​മാ​​​സം വേ​​​ണ്ടിവ​​​രും. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ കൃ​​​ഷി​​​നാ​​​ശം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ളും പോ​​​ലീ​​​സ്, അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന, റ​​​വ​​​ന്യു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​വും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ണെന്നും മുഖ്യമന്ത്രി അറിയിച്ചു.