കോട്ടയം: രാഷ്ട്രീയ നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും കർശനമായ സുരക്ഷാ ഓഡിറ്റ് നടത്തി ആവശ്യമെങ്കിൽ മാത്രം പോലീസ് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്.
ജനങ്ങൾക്ക് പോലീസ് സേനയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ ചില ഐപിഎസ് ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന പ്രാകൃത നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.