തിരുവനന്തപുരം: കേപിന്റെ കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും മക്കൾക്കുള്ള പ്രത്യേക സംവരണത്തിനു രേഖകൾ സമർപ്പിക്കണം.
തിരുവനന്തപുരം : സംസ്ഥാനത്തെ കോ-ഓപറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ കേപ്പിന്റെ കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ ബിടെക് (ഇൻഫർമേഷൻ ടെക്നോളജി), ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ) ഒഴികെയുള്ള കോഴ്സുകളിൽ 35 ശതമാനം മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലെ 10 ശതമാനം സീറ്റുകൾ സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ബാങ്കുകൾ/മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി വച്ചിരുക്കുന്നു. മേൽപറഞ്ഞ സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഇന്റർ-സേ മെറിറ്റ് പ്രകാരം യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട് ചെയ്യും. പ്രൊഫോർമ വെബ്സൈറ്റിൽ www.cec-kerala.or g ലഭ്യമാണ്. ഫോണ് : 0471-2339101.