ജാനകി
വാഴവര: നിർമലാസിറ്റി പുതുശേരിക്കുടിയിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി(83) നിര്യാതയായി. സംസ്കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ്, ശാരദ, രാജു, സുദർശനൻ (സിപിഎം വാകപ്പടി ബ്രാഞ്ച് സെക്രട്ടറി), ഷൈനി, സുരേഷ് (സിപിഎം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയംഗം), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ഓമന, നാരായണൻ, ലീലാമ്മ, മിനി, ബിന്ദു, രാധാമണി, രവി.
ഇടുക്കി
11:10 PM Jun 18, 2018 | Deepika.com