കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ സിവിൽസർവീ സസ് കോച്ചിംഗ് ശൃംഖലയായ എഎൽഎസ് ഐഎഎസിൽ 2019-ലോ അതിനു ശേഷമോ സിവിൽസർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കായുള്ള അഡ്മിഷൻ ആരംഭിച്ചു.
ഡിഗ്രി കഴിഞ്ഞവർക്ക് എംസിപി (മെയിൻ കം പ്രിലി) കോഴ്സിന് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ പരീക്ഷ കൂടാതെ ഇന്റർവ്യൂ ഉൾപ്പെടെയുള്ള കോഴ്സിലേക്കാണ് പ്രവേശനം. ഡിഗ്രി ഒന്നാംവർഷമോ രണ്ടാം വർഷമോ പഠിക്കുന്ന വിദ്യാർഥികൾ ഐഎഎസ് ഫൗണ്ടേഷൻ ക്ലാസ് ലഭിക്കും. ഫൗണ്ടേഷൻ ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിലാണു നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മൂവാറ്റുപുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ക്ലാസുകൾ ലഭ്യമാണ്. താത്പര്യമുള്ളവർ 98950 74949 എന്ന നന്പരിൽ ബന്ധപ്പെടുക.
19-നു രാവിലെ 7.30-നു നടക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.