+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​റ​യൂ​രിൽ 90 ട​ണ്‍ ച​ന്ദ​നം ലേ​ലം​ചെ​യ്യും

മ​​​​റ​​​​യൂ​​​​ർ: മ​​​​റ​​​​യൂ​​​​ർ ച​​​​ന്ദ​​​​ന ലേ​​​​ലം ജൂ​​​​ലൈ നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ഏ​​​​റ്റ​​​​വും മു​​​​ന്തി​​​​യ ഇ​​​​ന​​​​മാ​​​​യ വി​​​​ലാ​
മ​റ​യൂ​രിൽ 90 ട​ണ്‍ ച​ന്ദ​നം ലേ​ലം​ചെ​യ്യും
മ​​​​റ​​​​യൂ​​​​ർ: മ​​​​റ​​​​യൂ​​​​ർ ച​​​​ന്ദ​​​​ന ലേ​​​​ലം ജൂ​​​​ലൈ നാ​​​​ല്, അ​​​​ഞ്ച് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ഏ​​​​റ്റ​​​​വും മു​​​​ന്തി​​​​യ ഇ​​​​ന​​​​മാ​​​​യ വി​​​​ലാ​​​​യ​​​​ത് ബു​​​​ദ്ധ (ക്ലാ​​​​സ് 1), ക്ലാ​​​​സ് 2 (ചൈ​​​​ന ബു​​​​ദ്ധ്), ക്ലാ​​​​സ് 3 (പാ​​​​ഞ്ചം), ക്ലാ​​​​സ് 13 (ബാ​​​​ഗ്രി​​​​ദാ​​​​ദ് , ഗാ​​​​ദ് ബാ​​​​ട്ല) ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​തി​​​​ന​​​​ഞ്ച് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ച​​​​ന്ദ​​​​ന​​​​ത്ത​​​​ടി​​​​ക​​​​ളാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​ര​​​ല​​​ക്ഷം​​​രൂ​​​പ അ​​​​ട​​​​ച്ചാ​​​​ൽ ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.