കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ആരംഭിക്കുന്ന ജാവ, ആൻഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെൽട്രോണ്‍ തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുന്നു.
അപേക്ഷാഫോം കെൽട്രോൺ നോളജ് സെന്ററിൽ നിന്നു ലഭിക്കും. യോഗ്യത: ബിഇ/ബിടെക്, എംസിഎ, ഡിഗ്രി, ഡിപ്ലോമ. വിലാസം: കെൽട്രോണ്‍ നോളേജ് സെന്റർ, പുളിക്കൽ അവന്യൂ ബിൽഡിംഗ്, കതൃക്കടവ്, എറണാകുളം.