കാസര്‍ഗോഡ്‌

01:32 AM Jun 18, 2018 | Deepika.com
ഗോ​പി

ബ​ദി​യ​ഡു​ക്ക: ക​ണ്ണൂ​ര്‍ ചെ​മ്പേ​രി സ്വ​ദേ​ശി​യും വി​ദ്യാ​ഗി​രി ക​ഡാ​ര്‍ റോ​ഡി​ലെ താ​മ​സ​ക്കാ​ര​നും വി​ദ്യാ​ഗി​രി റ​ബ​ര്‍ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യു​മാ​യ എം.​കെ. ഗോ​പി (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: മു​കേ​ഷ് (ആ​യു​ര്‍​വേ​ദ തെ​റാ​പി​സ്റ്റ്, റ​ഷ്യ), നി​മി​ഷ (തെ​റാ​പി​സ്റ്റ്, കാ​സ​ർ​ഗോ​ഡ് ആ​യു​ര്‍​വേ​ദ താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​രു​മ​ക​ന്‍: പ്രേം​രാ​ജ് (ഇ​ന്ത്യ​ന്‍ ആ​ര്‍​മി).

ഇ​ബ്രാ​ഹിം

ബ​ദി​യ​ഡു​ക്ക: നെ​ക്രാ​ജെ​യി​ലെ ബാ​രി​ക്കാ​ട് ഇ​ബ്രാ​ഹിം (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ള്‍: മു​സ്ത​ഫ, അ​സി​ഖ് (ഇ​രു​വ​രും ദു​ബാ​യ്), സു​ഹ്റ, സ​മീ​മ, മി​സ്രി​യ. മ​രു​മ​ക്ക​ള്‍: മ​ജീ​ദ്, സ​ക്കീ​ര്‍, അ​ഷ​റ​ഫ്, ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ബി​ഫാ​ത്തി​മ, ആ​യി​ഷ, ന​ബീ​സ.