വയനാട്

10:35 PM Jun 17, 2018 | Deepika.com
നാ​ണു നാ​യ​ർ

മാ​ന​ന്ത​വാ​ടി: ര​ണ്ടേ​നാ​ല് ക​ണ്ണ​ച്ചാം​വീ​ട്ടി​ൽ നാ​ണു നാ​യ​ർ(74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പ​ദ്മി​നി. മ​ക്ക​ൾ: രാ​ജീ​വ​ൻ, സ​ജീ​വ്കു​മാ​ർ, കി​ഷോ​ർ​കു​മാ​ർ, അ​നൂ​പ്, ധ​ന്യ. മ​രു​മ​ക്ക​ൾ: സ​രോ​ജി​നി, ദീ​പ​ക്, ര​മി​ത, ന​യ​ന, നി​ജ.

കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ

മാ​ന​ന്ത​വാ​ടി: വാ​ളാ​ട് വാ​ളാ​ടി കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ(83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദാ​ക്ഷാ​യ​ണി. മ​ക്ക​ൾ: പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ, ജ​ല​ജ, ജ​യ​പ്ര​കാ​ശ്, ദേ​വ​ദാ​സ്. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, ല​ജി​ഷ, ര​മി​ത.

മാ​ധ​വ​ൻ പ​ണി​ക്ക​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​യ്യ​ൻ​കൊ​ല്ലി പ​ല്ല​ശ​ന ക​ള​രി​ക്ക​ൽ മാ​ധ​വ​ൻ പ​ണി​ക്ക​ർ(67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​മാ​ദേ​വി(​റി​ട്ട. അ​ധ്യാ​പി​ക).

പാ​ര്‍​വ​തി മാ​ര​സ്യാ​ര്‍

ക​ല്‍​പ്പ​റ്റ: ചാ​ത്തോ​ത്തു​വ​യ​ല്‍ അ​ഞ്ജി​ത​യി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​നാ​രാ​ണ അ​യ്യ​രു​ടെ ഭാ​ര്യ പാ​ര്‍​വ​തി മാ​ര​സ്യാ​ര്‍ (88) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 11നു ​ക​ല്‍​പ്പ​റ്റ് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍ : ദി​നേ​ശ്(​ഡി​ടി​പി​സി), ശോ​ഭ​ന. മ​രു​മ​ക്ക​ള്‍ : ര​മേ​ശ്, നി​ഷ.