തിരുവനന്തപുരം

02:39 AM Jun 17, 2018 | Deepika.com
അം​ബു​ജാ​ക്ഷി

കോ​വ​ളം: പാ​ച്ച​ല്ലൂ​ർ കി​ഴ​ക്കേ​വേ​ട​ന്ത​റ വി​ശ്വം​ഭ​ര​ന്‍റെ ഭാ​ര്യ അം​ബു​ജാ​ക്ഷി (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ത്യ​ൻ, സ​ത്യ​ഭാ​മ, സൈ​ര​ന്ധ്രി, പ​രേ​ത​നാ​യ സ​തീ​ശ​ൻ, ത​മ്പി. മ​രു​മ​ക്ക​ൾ: ല​ളി​ത, കു​മ​ര​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, സി​ന്ധു, വി. ​സി​ന്ധു.​സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.


കൃ​ഷ്ണ​മ്മ

വി​ഴി​ഞ്ഞം: മു​ല്ലൂ​ർ ശ്രീ​രാ​മ​നി​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ നാ​ടാ​രു​ടെ ഭാ​ര്യ കൃ​ഷ്ണ​മ്മ (81) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് . മ​ക്ക​ൾ: എ​സ്.​അ​ജ​യ​കു​മാ​ർ (റി​ട്ട. റ​വ​ന്യൂ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ), എം.​കെ.​വ​ന​ജാം​ബി​ക (റി​ട്ട. ടൗ​ൺ പ്ലാ​നിം​ഗ്), എം.​കെ.​ജ​യാം​ബി​ക ( സെ​ക്ര​ട്ട​റി, കി​ടാ​ര​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), എം.​എ​സ്.​അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ പ​ത്മ​കു​മാ​രി , വി​ജ​യ രാ​ജ് (റി​ട്ട. അ​ധ്യ​പ​ക​ൻ) ജ്ഞാ​ന ദാ​സ് ( ന​ള​ന്ദ ട്യൂ​ഷ​ൻ സെ​ന്‍റ​ർ, നെ​ല്ലി​മൂ​ട്) ഉ​ഷ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.


എ​ൻ .മോ​ഹ​ന​ൻ നാ​യ​ർ

പാ​ലോ​ട്: തെ​ന്നൂ​ർ അ​മ്പാ​ടി​യി​ൽ എ​ൻ .മോ​ഹ​ന​ൻ നാ​യ​ർ (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി​ന്ധു ദേ​വി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ,ഹ​രി​കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് .


ടി.​പി.​ജ​ഗ​ദ​പ്പ​ൻ​നാ​യ​ർ

​വെ​ഞ്ഞാ​റ​മൂ​ട്: മി​ക​ച്ച​ക​ർ​ഷ​ക​നും ദീ​ർ​ഘ​കാ​ലം പു​ല്ല​മ്പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന തെ​ള്ളി​ക്ക​ച്ചാ​ൽ പു​ഷ്പ വി​ല്ല​യി​ൽ ടി.​പി.​ജ​ഗ​ദ​പ്പ​ൻ​നാ​യ​ർ(86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​മ​ന​യ​മ്മ. മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ,ക​ലാ​ദേ​വി,സു​ധീ​ഷ്‌​കു​മാ​ർ. മ​രു​മ​ക്ക​ൾ: എ​സ്.​ഷി​ജ,ആ​ർ.​രാ​ജ​ൻ. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ൻ​പ​തി​ന്.


ന​ളി​നി

മ​ണ്ണ​ന്ത​ല: ക​ല്ല​യം പ​ന​യി​ച്ചി​റ​ക്കോ​ണം ര​മാ​മ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ ജ​ഗ​ദീ​ശ​ന്‍റെ ഭാ​ര്യ ന​ളി​നി (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : വ​സ​ന്ത, ബാ​ല​ച​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, ര​മ. മ​രു​മ​ക്ക​ൾ : ജ​യ, ആ​ശ, ശ​ശി​ധ​ര​ൻ, പ​രേ​ത​നാ​യ പ​ങ്ക​ജാ​ക്ഷ​ൻ സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് .


എ​ൻ.​നീ​ല​ക​ണ്‌​ഠ അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം : അ​ട്ട​ക്കു​ള​ങ്ങ​ര മൂ​ന്നാം പു​ത്ത​ൻ തെ​രു​വി​ൽ ടി​പി​എ​സ്ആ​ർ​എ 124ൽ ​എ​ൻ നീ​ല​ക​ണ്‌​ഠ അ​യ്യ​ർ (92 റി​ട്ട. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, കെ​എ​സ്ഇ​ബി) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പു​ത്ത​ൻ​കോ​ട്ട ബ്രാ​ഹ്മ​ണ സ​മു​ദാ​യ രു​ദ്ര​ഭൂ​മി​യി​ൽ. ഭാ​ര്യ : കൃ​ഷ്ണ​മ്മാ​ൾ. മ​ക്ക​ൾ : നാ​രാ​യ​ണ​മൂ​ർ​ത്തി (ജി​ഇ​ബി ബ​റോ​ഡ), ര​മേ​ശ് (മും​ബൈ), വ​രാ​ഹ​ൻ (ശേ​ഖ​ർ), രാ​ധ, വ​ന​ജ. മ​രു​മ​ക്ക​ൾ : പു​ഷ്പ, ചി​ത്ര, ക​വി​ത, സൂ​ര്യ​നാ​രാ​യ​ണ​ൻ.


പി. ഷാ​ഹു​ൽ ഹ​മീ​ദ്

ബാ​ല​രാ​മ​പു​രം: ഐ​ത്തി​യൂ​ർ തു​ണ്ടു​വി​ള വീ​ട്ടി​ൽ പി. ​ഷാ​ഹു​ൽ ഹ​മീ​ദ് (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹ​മീ​ദ ബീ​ഗം. മ​ക്ക​ൾ: ബാ​ഷി​ദ് (പ​ത്ര ഏ​ജ​ന്‍റ്), ഷാ​ജി​ത്ത്, ദി​നീ​റ. മ​രു​മ​ക്ക​ൾ: സീ​ന, ബു​ഷ്റ ബീ​ഗം,നി​ഷാ​ദ്.


മ​റി​യാ​മ്മ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: മാ​ങ്കാ​ട്ടു​ക​ട​വ് സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ൽ മ​ന​യ്ക്ക​ൽ വീ​ട്ടി​ല് മ​റി​യാ​മ്മ ആ​ന്‍റ​ണി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ടു​മു​ടി പൊ​ങ്ങ മാ​ർ സ്ലീ​വ പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൽ​സ​മ്മ ഔ​സേ​പ്പ് (ഇ​എ​സ്ഐ) തോ​മ​സ്, കു​ഞ്ഞ​മ്മ, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് കു​ട്ടി, മേ​ഴ്സി, ഷൈ​നി, ത​ങ്ക​ച്ച​ൻ, ജോ​ണി​ച്ച​ൻ.


ജ​ഗ​ദ​മ്മ

പോ​ത്ത​ൻ​കോ​ട്: അ​യി​രൂ​പ്പാ​റ പ​ന്ത​ല​ക്കോ​ട് ദേ​വീ ന​ഗ​ർ കു​ല​യ്ക്ക​ര​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​പി​ള്ള​യു​ടെ ഭാ​ര്യ ജ​ഗ​ദ​മ്മ (75 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഉ​ഷാ​കു​മാ​രി, അ​നി​ൽ​കു​മാ​ർ, ഷീ​ലാ​കു​മാ​രി. മ​രു​മ​ക്ക​ൾ: പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ, മ​ഞ്ജു​കു​മാ​രി, രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ.​സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

കെ.​ശ്രീ​ധ​ര​ൻ

പാ​പ്പ​നം​കോ​ട് : ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് പൂ​ഴി​ക്കു​ന്ന് പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ കെ.​ശ്രീ​ധ​ര​ൻ (ശ്രീ​ക​ണ്ഠ​ൻ- 61) നി​ര്യാ​ത​നാ​യി. ഭാ​ര്യ; ര​മ​ണി. സ​ഞ്ച​യ​നം 21ന് ​രാ​വി​ലെ എ​ട്ടി​ന്.