+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റി​യ പെ​രു​ന്നാ​ൾ ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​വ്വാ​​​ൽ മാ​​​സ​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ന് ഈ​​​ദു​​​ൽ ഫി​​​ത്തർ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ
ചെ​റി​യ പെ​രു​ന്നാ​ൾ ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​വ്വാ​​​ൽ മാ​​​സ​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ന് ഈ​​​ദു​​​ൽ ഫി​​​ത്തർ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, ദ​​​ക്ഷി​​​ണ കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ൽ ഉ​​​ല​​​മ സെ​​​ക്ര​​​ട്ട​​​റി തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് മൗ​​​ല​​​വി, ഖാ​​​സി ചേ​​​ല​​​ക്കു​​​ളം മു​​​ഹ​​​മ്മ​​​ദ് അ​​​ബു​​​ൽ ബു​​​ഷ്റാ മൗ​​​ല​​​വി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ന്ന് ഈ​​​ദു​​​ല്‍ ഫി​​ത്ത​​ർ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​ലി​​​യാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ള്‍ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ര്‍ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.