തൃശൂര്‍

11:00 PM Jun 14, 2018 | Deepika.com
തോ​മ​സ്
പാ​വ​റ​ട്ടി
കാ​ക്ക​ശേ​രി ചി​രി​യ​ങ്ക​ണ്ട​ത്ത് വ​റീ​ത് മ​ക​ൻ തോ​മ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: പ്രി​ൻ​സി, വി​ൻ​സ്. മ​രു​മ​ക്ക​ൾ: ബെ​ന്നി, റി​ൻ​സി.

വെ​റോ​നി​ക്ക
പെ​രി​ങ്ങോ​ട്ടു​ക​ര
വ​ട​ക്കും​മു​റി ത​ട്ടി​ൽ തെ​റ്റി​ല പ​രേ​ത​നാ​യ വ​ർ​ഗീ​സ് ഭാ​ര്യ വെ​റോ​നി​ക്ക (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ലീ​ന, ഡി​റ്റി, റാ​ണി, ജോ​യ്സ​ണ്‍, പ​രേ​ത​യാ​യ കൊ​ച്ചു​ത്രേ​സ്യ. മ​രു​മ​ക്ക​ൾ: ഔ​സേ​പ്പ്, ജി​ഷ, ജോ​സ്, ജി​നി.


തോ​മ​സ്
പു​ന്നം​പ​റ​ന്പ്
പ​ഴ​യ​ന്നൂ​പ്പാ​ടം മോ​ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ പൈ​ലി മ​ക​ൻ തോ​മ​സ് (കു​ഞ്ഞ് - 83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ല്യാ​മ്മ. മ​ക്ക​ൾ: ബേ​ബി, സ​ജി, ഗ്രെ​യ്സി, മോ​ളി. മ​രു​മ​ക്ക​ൾ: ലി​സി, ജെ​സി, ത​ങ്ക​ച്ച​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ.


റോ​സി
പേ​രാ​മം​ഗ​ലം
പെ​രേ​പ്പാ​ട​ൻ കു​രി​യ​പ്പ​ൻ ഭാ​ര്യ റോ​സി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ൻ​ഡ്രൂ​സ് (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, എ​ച്ച്സി​എ​ൽ, ഡെ​ൽ​ഹി), വി​ൽ​സ​ൻ (റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ലി​ജി (ഡ​ൽ​ഹി), ജോ​യ്സി (പ്ര​ധാ​ന അ​ധ്യാ​പി​ക, വേ​ലൂ​ർ സ്കൂ​ൾ).


അ​ന്നം​കു​ട്ടി
അ​ന്ന​മ​ന​ട
പാ​ലി​ശേരി പ​രേ​ത​നാ​യ തെ​ക്കി​നി​യ​ൻ കൊ​ച്ചാ​പ്പു ഭാ​ര്യ അ​ന്നം​കു​ട്ടി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, പാ​പ്പ​ച്ച​ൻ, ദേ​വ​സി​ക്കു​ട്ടി, സ​ണ്ണി, ബാ​ബു. മ​രു​മ​ക്ക​ൾ: ജോ​ണി, എ​ൽ​സി, ലീ​ന, ജോ​ളി.


അ​ന്നം
കൊ​ട​ക​ര
പേ​രാ​ന്പ്ര ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ അ​ന്നം (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​പേ​രാ​ന്പ്ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: സാ​നി (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്.​എ​സ്, മാ​ള), മേ​രി (ഹെ​ഡ്മി​സ്ട്ര​സ്, ഫാ​ത്തി​മ​മാ​ത എ​ൽ.​പി.​എ​സ്, വെ​ള്ളാ​ഞ്ചി​റ), ബെ​റ്റി. മ​രു​മ​ക്ക​ൾ : അ​നീ​റ്റ (ടീ​ച്ച​ർ, എ​ൽ.​എ​ഫ്.​സി.​എ​ൽ.​പി.​എ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട), തോ​മ​സ് (റി​ട്ട. മാ​നേ​ജ​ർ, എ​സ്.​ഐ.​ബി), സ്റ്റീ​ഫ​ൻ.



പി.പി.സ​ണ്ണി
വി​യ്യൂ​ർ
പൂ​വ​ത്തി​ങ്ക​ൽ പൈ​ലോ​ത് മ​ക​ൻ സ​ണ്ണി (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 3.30ന് ​ചേ​റൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ. നാ​ലു പ​തി​റ്റാ​ണ്ടാ​യി വി​യ്യൂ​ർ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സം​സ്ഥാ​ന ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മു​പ്പ​ത്തി​യൊ​ന്നു​വ​ർ​ഷം വി​യ്യൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് മ​ത​ബോ​ധ​ന സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, തൃ​ശൂ​ർ ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ത്വം ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ മി​ക്ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും അ​ന്പ​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സ്റ്റെ​ല്ല. മ​ക്ക​ൾ: നൈ​സി, നൈ​സ​ൻ. മ​രു​മ​ക​ൻ: റി​ൻ​സ​ൻ (ഇ​ന്ത്യ​ൻ നേ​വി). സ​ഹോ​ദ​ര​ങ്ങ​ൾ: റ​വ. ഡോ. ​പോ​ൾ പൂ​വ്വ​ത്തി​ങ്ക​ൽ സി​എം​ഐ (ചേ​ത​ന മ്യൂ​സി​ക് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ), ഡേ​വി​സ്, ആ​ലീ​സ്. പ​രേ​ത​ന്‍റെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തു.

ജോ​ണി
ഏ​നാ​മാ​വ്
പു​ലി​ക്കോ​ട്ടി​ൽ ചാ​ക്കു​ണ്ണി മ​ക​ൻ ജോ​ണി (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിന് ​എ​നാ​മാ​വ് പ​രിശുദ്ധ ക​ർ​മ്മ​ല​മാ​താ​വി​ൻ പ​ള്ളിയി​ൽ. ഭാ​ര്യ:​ മേ​ഴ്സി. മ​ക്ക​ൾ: മേ​ജോ, സി​ജോ, സു​ജ. മ​രു​മ​ക്ക​ൾ: ഡീ​ന, സ​ലോ​മി, നി​ലേ​ഷ്.



ബാ​ബു
പൂ​മ​ല
ചി​റ്റി​ല​പ്പി​ള്ളി ലോ​ന​പ്പ​ൻ മ​ക​ൻ ബാ​ബു (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൂ​മ​ല ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: വി​ബി​ൻ, നി​ബി​ൻ.



വ​ത്സ​ല
അ​ന്തി​ക്കാ​ട്
കെ.​കെ.​മേ​നോ​ൻ ഷെ​ഡി​ന് പ​ടി​ഞ്ഞാ​റ് കാ​ര​ണ​ത്ത് പ​ന​ന്പി​ള്ളി കൃ​ഷ്ണ​ൻ​കു​ട്ടി ഭാ​ര്യ വ​ത്സ​ല (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.​ മ​ക്ക​ൾ: സാം​ബ​ശി​വ​ൻ, സോ​മ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജേ​ഷ്, സ​ദാ​ന​ന്ദ​ൻ, ശോ​ഭ. മ​രു​മ​ക്ക​ൾ: ഇ​ന്ദി​ര, സു​നി​ത, ഷീ​ജ, മാ​യ, ബി​ജി, ര​ഘു​നാ​ഥ​ൻ.

പ​ര​മേ​ശ്വ​ര​മേ​നോ​ൻ
മു​രി​യാ​ട്
കാ​രൂ​ർ കു​റി​ച്ചി​യ​ത്ത് പ​ര​മേ​ശ്വ​ര​മേ​നോ​ൻ (96) നിര്യാതനായി. സം​സ്കാ​രം ഇന്നു രാ​വി​ലെ മു​രി​യാ​ട് വേ​ഴേ​ക്കാ​ട്ടു​ക്ക​ര വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വേ​ട്ടേ​ക്കു​ട​ത്ത് സ​രോ​ജി​നി​യ​മ്മ. മ​ക്ക​ൾ: സ​ത്യ​ൻ, ആ​ന​ന്ദ​ൻ, രാ​ജ​ൻ, ന​ന്ദ​ൻ, ര​ഘു, ജ​യ​ന്തി. മ​രു​മ​ക്ക​ൾ: ബീ​ന, ഉ​ഷ, ര​തി, ശ്രീ​ദേ​വി, പ​രേ​ത​യാ​യ ല​ക്ഷ്മി, രാ​ധാ​കൃ​ഷ്ണ​ൻ.



ദേ​വ​കി
വ​ട​ക്കാ​ഞ്ചേ​രി
കു​ന്പ​ള​ങ്ങാ​ട് കൊ​ല്ല​ൻ (പാ​റ പു​റ​ത്ത് വീ​ട്ടി​ൽ ) ശ​ങ്ക​ര​ൻ ഭാ​ര്യ ദേ​വ​കി (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ശോ​ക​ൻ, ല​ത. മ​രു​മ​ക്ക​ൾ: ര​തി, രാ​ജ​ൻ.


നാ​രാ​യ​ണ​ൻ
ആ​ന്പ​ല്ലൂ​ർ
വി​ള​ക്ക​ത്ത​റ നാ​രാ​യ​ണ​ൻ (കു​ട്ട​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ : രാ​ധ. മ​ക​ൻ : ജ​യ​ദീ​പ്. മ​രു​മ​ക​ൾ : സ​ജി​ത.


രാ​ധ
എ​ട​ത്തി​രു​ത്തി
ച​ക്ക​മ്മാ​ട്ടി​ൽ നാ​രാ​യ​ണ​ൻ ഭാ​ര്യ രാ​ധ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​മ​ദാ​സ്, ര​ശ്മി. മ​രു​മ​ക്ക​ൾ: ശ്രീ​ജ​യ, തി​ല​ക​ൻ.


ലീ​ല
വ​ട​ക്കാ​ഞ്ചേ​രി
പൂ​മ​ല​ പ​റ​ന്പാ​യി വേ​ളാ​ങ്ക​ണ്ണി​മാ​താ ക​പ്പേ​ള​ക്കു സ​മീ​പം ക​ട​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍റ ഭാ​ര്യ ലീ​ല (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 നു ​പൂ​ങ്കു​ന്നം​ പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക​ൻ: ആ​ന​ന്ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: വാ​സ​ന്തി മോ​ഹ​ന​ൻ, രാ​ജ​മ്മ, വി​ജ​യ​മ്മ,ബാ​ബു.


പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ
ഗു​രു​വാ​യൂ​ർ
ഗു​ജ​റാ​ത്ത് സ്റ്റീ​ൽ ടെ​ക് ലി​മി​റ്റ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ളാ​ടി​പ്പ​ടി​യി​ൽ കാ​ര്യാ​ട്ട് വ​ട​ക്കൂ​ട്ട് പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ണ്ണു​ങ്ങാ​ട്ട് ച​ന്ദ്രി​ക അ​മ്മ. മ​ക്ക​ൾ: മു​ര​ളി (ബി​സി​ന​സ്, ക​ണ്ണൂ​ർ), മു​കു​ന്ദ് (അ​ജ്മാ​ൻ). മ​രു​മ​ക്ക​ൾ : ര​മ്യ, വി​നീ​ത്.


അ​മ്മി​ണി അ​മ്മ
കാ​ഞ്ഞി​ര​ക്കോ​ട്
എ​ര​വ​കു​ള​ങ്ങ​ര പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ അ​മ്മി​ണി അ​മ്മ (89) നി​ര്യ​ാ​ത​യാ​യി. സം​സ്കാ​രം ഇന്നു കാലത്ത് ഒന്പ തിന്. മ​ക്ക​ൾ: പ​ത്മാ​വ​തി അ​മ്മ, സ​ര​സ്വ​തി അ​മ്മ, ജ​നാ​ർ​ദ്ധ​ൻ നാ​യ​ർ, ദി​വാ​ക​ര​ൻ നാ​യ​ർ, പ​ങ്ക​ജാ​ക്ഷി, വി​ദ്യാ​സാ​ഗ​ര​ൻ, ര​ജ​നി, ജ​യ​ൻ. മ​രു​മ​ക്ക​ൾ: ശ​ശി, ശ​ങ്ക​ര​ൻ​കു​ട്ടി,ആ​ന​ന്ദ​ൻ, സ​രോ​ജ​നി, അം​ബി​ക, വ​ത്സ​ല, ശാ​ന്ത.

ബാ​ല​കൃ​ഷ്ണ​ൻ ആ​ശാ​രി
പാ​ടൂ​ക്കാ​ട്
പ​ടി​ഞ്ഞാ​ട്ടു​മു​റി പാ​ടു​ക്കാ​ട് നി​വാ​സി​ൽ രാ​മ​ൻ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ ആ​ശാ​രി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 8.30ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ല​ത, ജ​യ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ്വ​പ്ന, രാ​മ​ച​ന്ദ്ര​ൻ, ക​ല.



രാ​മ​ൻ
വ​ര​ന്ത​ര​പ്പി​ള്ളി
ക​ര​യാം​പാ​ടം കി​ഴ​ക്ക​തൈ ഗോ​വി​ന്ദ​ൻ മ​ക​ൻ രാ​മ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് മൂന്നിന് ​വീ​ട്ടുവ​ള​പ്പി​ൽ. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഓ​മ​ന, ര​മ​ണി, ബാ​ബു, രാ​ജ​ൻ.


വാ​മ​ന​ൻ
ക​ണ്ട​ശാം​ക​ട​വ്
പു​ലാ​ന്പു​ഴ​ക്ക​ട​വ് വാ​ട​യി​ൽ മാ​മാ മ​ക​ൻ വാ​മ​ന​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കൊ​ച്ച​ത്ത് ര​മ. മ​ക്ക​ൾ: വി​മി, വി​നി, വി​സി.


സ​ത്യ​നാ​ഥ​ൻ
മാ​ള
പ​ര​നാ​ട്ടു​കു​ന്ന് വ​ലി​യ​വീ​ട്ടി​ൽ സ​ത്യ​നാ​ഥ​ൻ (സ​ച്ചു-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ൾ: ബേ​ബി, ല​ളി​ത, ജ​യ​ൻ, മ​നോ​ഹ​ര​ൻ, പ്രീ​തി. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, കി​ട്ട​ൻ, സൂ​ര്യ​ക​ല, സ്മി​ത, ഷ​ണ്‍​മു​ഖ​ൻ.


നാ​ണി
പെ​രു​ന്പ​ട​പ്പ്
പൊ​ന്നാ​നി റോ​ഡി​ൽ പ​രേ​ത​നാ​യ പ​ടി​ഞ്ഞാ​ക്ക​ര കു​ട്ടി​ആ​ശാ​രി​യു​ടെ ഭാ​ര്യ നാ​ണി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, രാ​ഘ​വ​ൻ, വി​ജ​യ​ൻ, ഗോ​പി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി, ശാ​ന്ത, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: അ​റു​മു​ഖ​ൻ, രാ​ജ​ൻ, ല​തി​ക, ശാ​ന്ത, സു​പ്രി​യ, സു​ഖി​ത, സ​ര​ള, പ​രേ​ത​നാ​യ കു​മാ​ര​ൻ.
ഹം​സ​മു​സ​ലി​യാ​ർ
പെ​രു​ന്പ​ട​പ്പ്
മ​ത​പ​ണ്ഡി​ത​നും മ​ദ്ര​സ​യി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന മാ​ളോ​ർ ക​ല​വ​റ​വ​ള​പ്പി​ൽ ഹം​സ​മു​സ​ലി​യാ​ർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​നു. മ​ക്ക​ൾ: തോ​ഹ, മു​ഹ​മ്മ​ദാ​ലി, ക​ദീ​ജ, ഫാ​ത്തി​മ​ത്ത് സു​ഹ​റ, ഉ​മ്മു ഹ​ബീ​ബ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ​ഖാ​ദ​ർ മു​സ​ലി​യാ​ർ, നാ​സ​ർ, അ​ലി ഹ​സ്നി, റം​ല, റൈ​ഹാ​ന​ത്ത്.
കു​ഞ്ഞു​മോ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി കാ​ട്ടു​പു​റ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ള്ളി​യ​മ്മു. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ഭ​ര​ത​ൻ, ശ്രീ​നി​വാ​സ​ൻ, കു​ഞ്ഞു​കു​ട്ട​ൻ, ശ്രീ​ധ​ര​ൻ, വി​ലാ​സി​നി, വ​ത്സ​ല​കു​മാ​രി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​ണ്ണി, നാ​രാ​യ​ണ​ൻ, മോ​ഹ​ൻ​ദാ​സ്, ഭാ​ർ​ഗ​വ​ൻ, ന​ളി​നി, കാ​ർ​ത്തു, സു​ശീ​ല, ജാ​ന​കി, ക​ല്യാ​ണി.