ആബിദ
ചവറ
പന്മന കണ്ണൻ കുളങ്ങര തെക്കേവെള്ളയിൽ (വേലിയിൽ) പരേതനായ അബ്ദുൽ സലാം ഹാജിയുടെ ഭാര്യ ആബിദ (66) നിര്യാതയായി. മക്കൾ: അജിതാബീഗം, നിസാർ (ഗൾഫ്), നിസാം (ഗൾഫ്), ഷീജ, നാസിം (ഫയർഫോഴ്സ്). മരുമക്കൾ: അലിയാര് കുഞ്ഞ്, ഖലീല, ഷാജി, നെസിയ, അൽഫിയ.
വിജയൻ
ചവറ
പുത്തൻകോവിൽ ശബരിയിൽ വിജയൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്, ബിജുകുമാർ, ജയ. മരുമക്കൾ: മായ, സന്ധ്യ, സുരേഷ് ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന് .
കുഞ്ഞുമോൻ
കരവാളൂർ
പ്ലാവിള പുത്തൻവീട്ടിൽ പരേതനായ ഫിലിപ്പിന്റെ മകൻ കുഞ്ഞുമോൻ (തോമസ് ഫിലിപ്പ് -64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരവാളൂർ അസംബ്ലീസ് ഓഫ് സെമിത്തേരിയിൽ. മാതാവ് :സാറാമ്മ. ഭാര്യ: ആനി തോമസ്. മക്കൾ: പോൾ തോമസ്, പ്രിൻസി തോമസ്. മരുമക്കൾ: ഷെറിൻ പോൾ, ബിജോ ജോൺസൺ.
ഓമന പാപ്പച്ചൻ
കരവാളൂർ
മുകളുവിള വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു (യുഎഇ), ലിസി, ജസി. മരുമക്കൾ: ശോഭ, ജോസ്, റോയി.
സിബി യേശുദാസ്
ആയൂർ
കുഴിയം സിബി നിവാസിൽ യേശുദാസിന്റെ മകൻ സിബി യേശുദാസ് (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആയൂർ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.
കൊല്ലം
01:36 AM Jun 14, 2018 | Deepika.com