തിരുവനന്തപുരം: ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനു വ്യോമഗതാഗത വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ (അർബൻ) വകുപ്പ് അഡീഷണൽ സെക്രട്ടറി ആർ. ഗിരിജയെ നഗരകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അമൃത് മിഷൻ ഡയറക്ടറുടെ അധിക ചുമതല തുടർന്നും വഹിക്കും.
ടൂറിസം അഡീഷണൽ ഡയറക്ടർ ജാഫർ മാലികിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. പ്ലാനിംഗ് ഡയറക്ടറുടെ അധിക ചുമതല തുടർന്നും വഹിക്കും.