കെ.എം. രാജൻ
ചാലാപ്പള്ളി: കുരങ്ങുംപൊയ്കയിൽ കെ.എം. രാജൻ (52, എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് മേത്താനം ബ്രദറണ് സഭ സെമിത്തേരിൽ. ഭാര്യ: ജോളി. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: സെബിൻ (കൂവപ്പള്ളി കോ-ഓപ്പറോറ്റിവ് ബാങ്ക്).
പി. സോമൻ പണിക്കർ
പാറക്കുഴി: കിഴക്കേക്കരമേലെ പുത്തൻവീട്ടിൽ പി. സോമൻ പണിക്കർ (77) നിര്യാതനായി. ഭാര്യ കൗസല്യ. മക്കൾ: ഷീല, അനിത, ബിന്ദു, ബിജു. മരുമക്കൾ: ചന്ദ്രൻ, ലിജു, നീതു.
സുരേഷ്കുമാർ
ചേലക്കൊന്പ്: പ്ലാക്കൽ പി.എ. ചെറിയാന്റെ മകൻ സുരേഷ്കുമാർ (സജി-43, ആസാം റൈഫിൾസ്, നോർത്ത് ഈസ്റ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചേലക്കൊന്പ് സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ റോസിലി ചെങ്ങളം കിഴക്കേതിൽ കുടുംബാംഗം. മകൻ: ജിഷുമോൻ. അമ്മ: ലീലാമ്മ (അരുവിക്കുഴി). സഹോദരൻ: റെജി പി. ചെറിയാൻ.
ചിന്നമ്മ
മല്ലപ്പള്ളി: പാലത്തുങ്കൽ തെക്കേതിൽ പരേതനായ ടി.എം. വർഗീസിന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാരം നാളെ 12ന് ഡൽഹി ബൂരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ. പരേത മേൽപ്പാടം മണലേൽ കുടുംബാംഗം. മക്കൾ: മാത്യു വർഗീസ്, ചാക്കോ വർഗീസ് (ഇരുവരും ഡൽഹി), തോമസ് വർഗീസ് (രാജസ്ഥാൻ), ശാമുവേൽ വർഗീസ്. മരുമക്കൾ: ലിസി മാത്യു, ലൈസാ ചാക്കോ (ഇരുവരും ഡൽഹി), മറിയാമ്മ തോമസ് (രാജസ്ഥാൻ), സുജ (സൗദി).
സന്ധ്യ
കവിയൂർ: കോട്ടൂർ കാഞ്ഞിരംനിൽക്കും പുരയിടം അരുണിന്റെ ഭാര്യ സന്ധ്യ (30) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് മല്ലപ്പള്ളി ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. പരേത കുറുന്പനാടം ഇല്ലിമൂട് പള്ളിക്കുന്നേൽ കുടുംബാംഗം. സഹോദരി ആശ (റിപ്പോർട്ടർ, മാധ്യമം, ചങ്ങനാശേരി).
പത്തനംതിട്ട
11:08 PM Jun 13, 2018 | Deepika.com