+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​സ് തോ​മ​സി​ന്‍റെ പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു

സ്വ​ർ​ണ​ക​ടു​വ​യ്ക്ക് ശേ​ഷം ജോ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ഇ​ഷ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടു. ഹെ
ജോ​സ് തോ​മ​സി​ന്‍റെ പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു

സ്വ​ർ​ണ​ക​ടു​വ​യ്ക്ക് ശേ​ഷം ജോ​സ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ഇ​ഷ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടു.

ഹെ​ർ പ്ലേ ​ഗോ​ട്ട് ഡാ​ർ​ക്ക​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്ലൈ​ൻ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​ഷ്വ​ൽ ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജോ​നാ​ഥ​ൻ ബ്രൂ​സ് ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.