+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ചേ​ല​നാ​യി ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം

വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​ത ഭാ​ഷ​യി​ലു​ള്ള ന​മോ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യു​ള്ള ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. കു​ചേ​ല​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​
കു​ചേ​ല​നാ​യി ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം

വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സം​സ്കൃ​ത ഭാ​ഷ​യി​ലു​ള്ള ന​മോ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യു​ള്ള ജ​യ​റാ​മി​ന്‍റെ രൂ​പ​മാ​റ്റം ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. കു​ചേ​ല​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തി​നാ​യി ത​ല മൊ​ട്ട​യ​ടി​ക്കു​ക​യും ശ​രീ​ര​ഭാ​രം 20 കി​ലോ കു​റ​യ്ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ് ജ​യ​റാം. 101 മി​നി​ട്ടാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. പ്ര​ശ​സ്ത സം​ഗീ​ത​കാ​ര​ൻ അ​നു​പ് ജ​ലോ​ട്ട​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ആ​റ് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ബി.​ലെ​നി​നാ​ണ് ന​മോ​യു​ടെ എ​ഡി​റ്റ​ർ.

മൈ​ഥി​ലി ജാ​വേദ്ക​ർ, രാ​ജ്, മ​ന​യ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഇ​തി​നു മു​ൻ​പ് ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്ത പ​ഞ്ച​വ​ർ​ണ്ണ​ത​ത്ത എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ജ​യ​റാം ത​ല മൊ​ട്ട​യ​ടി​ച്ചി​രു​ന്നു.