+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ ഉ​ണ്ടാ​യത്: ലി​ജോ ജോ​സ്

കെ.​ജി. ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ എ​ന്ന സി​നി​മ ഉ​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ഒ​രു സം​വാ​ദ​ത്തി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​
പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ ഉ​ണ്ടാ​യത്: ലി​ജോ ജോ​സ്

കെ.​ജി. ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്ത പ​ഞ്ച​വ​ടി​പ്പാ​ല​ത്തി​ൽ നി​ന്നു​മാ​ണ് ആ​മേ​ൻ എ​ന്ന സി​നി​മ ഉ​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ഒ​രു സം​വാ​ദ​ത്തി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ മ​ന​സ് തു​റ​ന്ന​ത്. ആ​മേ​നി​ൽ പാ​ല​ത്തി​ന് പ​ക​രം പ​ള്ളി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ക്ക് ചു​റ്റു​മാ​ണ് മ​റ്റെ​ല്ലാം.

ജോ​ർ​ജ് സാ​ർ എ​ടു​ത്ത​ത് നാ​ള​ത്തെ സി​നി​മ​ക​ളാ​ണെ​ന്ന​തി​ൽ യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ സി​നി​മ​യും വ്യ​ത്യ​സ്ത​മാ​ണ്. ആ​ർ​ട് സി​നി​മ, കൊ​മേ​ഴ്സ്യ​ൽ സി​നി​മ എ​ന്ന വേ​ർ​തി​രി​വ് അ​ദ്ദേ​ഹ​ത്തി​നി​ല്ല എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്.

ജോ​ഷി സാ​റും ജോ​ർ​ജ് സാ​റും ഒ​രേ കാ​ല​ത്ത് സി​നി​മ ചെ​യ്ത​വ​രാ​ണ്. അ​താ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​വും. പി​ന്നീ​ട് സി​നി​മ താ​ഴേ​ക്ക് പോ​യെ​ങ്കി​ലും ഇ​പ്പോ​ൾ തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് മ​ല​യാ​ള സി​നി​മ. കെ.​ജി. ജോ​ർ​ജി​ന്‍റെ യ​വ​നി​ക​യാ​ണ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സി​നി​മ​യെ​ന്നും ലി​ജോ പ​റ​ഞ്ഞു.