+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മം​മ്ത നാ​യി​ക​യാ​കു​ന്ന ലാ​ൽ​ബാ​ഗ്; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മം​മ്ത മോ​ഹ​ൻ​ദാ​സി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി പ്ര​ശാ​ന്ത് മു​ര​ളി സം​വി​ധാ​നം ചെ​യ്യു​ന്ന ലാ​ൽ​ബാ​ഗി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലൊ​രു​ക്കി​യി
മം​മ്ത നാ​യി​ക​യാ​കു​ന്ന ലാ​ൽ​ബാ​ഗ്; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മം​മ്ത മോ​ഹ​ൻ​ദാ​സി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി പ്ര​ശാ​ന്ത് മു​ര​ളി സം​വി​ധാ​നം ചെ​യ്യു​ന്ന ലാ​ൽ​ബാ​ഗി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യാ​ണ് ലാ​ൽ​ബാ​ഗ്.

നേ​ഹ സ​ക്സേ​ന, ന​ന്ദി​നി റോ​യ്, സി​ജോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.