മോഹിത് സൂരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലംഗിന്റെ പോസ്റ്ററിന് വിമർശന പെരുമഴ. സിനിമയിലെ പ്രധാനതാരങ്ങളായ ആദിത്യ റോയ് കപൂറും ദിഷ പഠാനിയും ചുംബിക്കുന്നതാണ് പോസ്റ്ററിലുള്ളത്.
സമൂഹത്തിന് തെറ്റായ സന്ദേശം ഈ പോസ്റ്റർ നൽകുന്നുവെന്നാണ് വിമർശനമുയരുന്നത്. അനിൽ കപൂർ, കുണാൽ കെമു എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ലവ് രഞ്ജൻ, അങ്കുർ ഗാർഗ്, ഭൂഷണ് കുമാർ, കൃഷൻ കുമാർ, ജയ് ഷെവക്രാമൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Two Wild Souls...One Love...MALANG!
— Disha Patani (@DishPatani) January 4, 2020
Trailer out on 6th Jan.@AnilKapoor #AdityaRoyKapur @kunalkemmu @mohit11481 @MalangFilm @luv_ranjan @gargankur @itsBhushanKumar @jayshewakramani @LuvFilms @TSeries pic.twitter.com/5ij6vIdbz4