തിരുവനന്തപുരം: രാജ്യത്തെ തപാൽ സമരം പിൻവലിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കു കത്തയച്ചു. കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാൻ പ്രധാന മന്ത്രി മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചത്.
ഗ്രാമീണ സഡക് സേവകുമാരുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്ന ആവശ്യത്തിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ഗ്രാമീണ സഡക് സേവകുമാരുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്ന ആവശ്യത്തിൽ അനുയോജ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു .