ആലപ്പുഴ: സ്വാശ്രയ കോളജ് ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ നിയമിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആലപ്പുഴ ഡിസിസി മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ എ.എ. ഷുക്കൂർ.