കോഴിക്കോട്: പകർച്ചവ്യാധി പോലെ നിപ്പാ വൈറസ് ജനങ്ങളിലേക്ക് പകരുന്നില്ലെന്ന് വൈറസ്ബാധ തിരിച്ചറിഞ്ഞ മണിപ്പാൽ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി. അരുണ്‍കുമാര്‍.
ആദ്യം ഒരാളിലേക്കാണ് വൈറസ് പകര്‍ന്നത്. പിന്നീട് അദ്ദേഹത്തിൽനിന്നു മറ്റുള്ളവരിലേക്കെത്തുകയായിരുന്നു. രണ്ടു പേർ മരിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളിൽ നിപ്പാ വൈറസ് ബാധയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതിലൂടെ കേരളം ലോകത്തിനു തന്നെ മാതൃകായായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുകയാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.