+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് 30ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തുമു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് 30നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശ​​​ന
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് 30ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തുമു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് 30നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങു ന​​​ട​​​ക്കു​​​ന്ന നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ക.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നു ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കാ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കും.