ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് 2018-19 വർഷത്തെ ദേശീയതല പ്രവർത്തനോദ്ഘാടനം രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തിൽ നാളെ തിരുപ്പൂർ ആണ്ടിപ്പാളയം മൗണ്ട് കാർമൽ പാരീഷ്ഹാളിൽ നടത്തും. പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
അന്തർദേശീയ ഡയറക്ടർ റവ.ഡോ. ജയിംസ് പുന്നപ്ലാക്കൽ സന്ദേശവും ദേശീയ ഡയറക്ടർ ഫാ. ആൻറണി പുതിയാപറന്പിൽ ആമുഖപ്രസംഗവും നടത്തും. അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, തമിഴ്നാട് സംസ്ഥാന ഡയറക്ടർ ഫാ. ബിജോ പാലായിൽ, പ്രസിഡന്റ് ജ്ഞാനദാസ്, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, ഫാ. ജോസ് വയലിൽ, ഫാ. നിൻന്റോ, സുജി പുല്ലുകാട്ട്, സിസ്റ്റർ ആൻഗ്രെയ്സ്, ജിസ്മി ജോസ്, ദീപ ആന്റണി എന്നിവർ പ്രസംഗിക്കും.